Career Plus
Manorama Online
മാറുന്ന ലോകത്തിനനുസരിച്ച് കരിയർ ഓപ്‌ഷനുകളും മാറുകയാണ്. അത്തരം ഘട്ടത്തിൽ ഭാവി സംബന്ധിച്ച നിർണായക കരിയർ തീരുമാനങ്ങളെടുക്കേണ്ടത് ഓരോ ഉദ്യോഗാർഥിയുടെയും അത്യാവശ്യവുമായിരിക്കുന്നു. അതിനു സഹായകരമാകുന്ന വിദഗ്ധ വിശകലനങ്ങളുമായി എത്തുന്നു മനോരമ ഓൺലൈൻ ‘കരിയര്‍ പ്ലസ്’ പോഡ്‌കാസ്റ്റ്.Career options are aplenty. Its scope is ever changing in nature. So it is necessary for each employee to undertake key decisions about their future path. Career Plus Podcast delivers expert opinions and analysis to assist career